-
Collaboration
♪ കലാബറേഷൻ- നാമം
-
സഹപ്രവർത്തനം
-
സഹകരണം
-
സഹകാരിത
-
കൂട്ടുപ്രവർത്തനം
-
യോജിച്ച പ്രവർത്തനം
-
Collaborate
♪ കലാബറേറ്റ്- ക്രിയ
-
സഹകരിക്കുക
-
സഹായിക്കുക
-
രാജ്യദ്രാഹം ചെയ്യുക
-
രാജ്യദ്രോഹം ചെയ്യുക
-
Collaborative
♪ കലാബറേറ്റിവ്- വിശേഷണം
-
സഹകരണപരമായ
-
Collaboratively
- ക്രിയാവിശേഷണം
-
സഹകരണത്തോടെ
-
Collaborator
♪ കലാബറേറ്റർ- നാമം
-
സഹകാരി
- വിശേഷണം
-
കലാവിദ്യക്കു സഹായി
- നാമം
-
ശത്രുവിനെ സഹായിക്കുന്ന രാജ്യദ്രോഹി
-
കലാവിദ്യയ്ക്കു സഹായി
-
Collaborators
♪ കലാബറേറ്റർസ്- നാമം
-
സഹകാരികൾ