1. Collaborators

    ♪ കലാബറേറ്റർസ്
    1. നാമം
    2. സഹകാരികൾ
  2. Collaborate

    ♪ കലാബറേറ്റ്
    1. ക്രിയ
    2. സഹകരിക്കുക
    3. സഹായിക്കുക
    4. രാജ്യദ്രാഹം ചെയ്യുക
    5. രാജ്യദ്രോഹം ചെയ്യുക
  3. Collaboration

    ♪ കലാബറേഷൻ
    1. നാമം
    2. സഹപ്രവർത്തനം
    3. സഹകരണം
    4. സഹകാരിത
    5. കൂട്ടുപ്രവർത്തനം
    6. യോജിച്ച പ്രവർത്തനം
  4. Collaborative

    ♪ കലാബറേറ്റിവ്
    1. വിശേഷണം
    2. സഹകരണപരമായ
  5. Collaboratively

    1. ക്രിയാവിശേഷണം
    2. സഹകരണത്തോടെ
  6. Collaborator

    ♪ കലാബറേറ്റർ
    1. നാമം
    2. സഹകാരി
    1. വിശേഷണം
    2. കലാവിദ്യക്കു സഹായി
    1. നാമം
    2. ശത്രുവിനെ സഹായിക്കുന്ന രാജ്യദ്രോഹി
    3. കലാവിദ്യയ്ക്കു സഹായി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക