-
Collar
♪ കാലർ- നാമം
-
കഴുത്തുപട്ട
- ക്രിയ
-
പിടലിക്കു പിടികൂടുക
-
കോളറിൽ പിടിച്ചു നിർത്തുക
- -
-
തോൽപ്പട്ട
- നാമം
-
കൺഠാഭരണം
- -
-
കൺഠപാശം
- നാമം
-
കോളർ
-
കഴുത്തിലെ പട്ട
-
പട്ടിയുടെ കഴുത്തിലിടുന്ന
- ക്രിയ
-
പിടിച്ചെടുത്തു സ്വന്തമാക്കുക
- -
-
പട്ടിയുടെ കഴുത്തിലിടുന്ന തോൽപ്പട്ട
- നാമം
-
കുപ്പായക്കഴുത്ത്
-
കണ്ഠപാശം
-
കണ്ഠാഭരണം
-
Collar bone
♪ കാലർ ബോൻ- നാമം
-
തോളെല്ൽ
-
ഗ്രീവാസ്ഥി
-
കഴുത്തെല്ൽ
-
തോളെല്ല്
-
കഴുത്തെല്ല്
-
Collar beam
♪ കാലർ ബീമ്- നാമം
-
കഴുക്കോൽ ബന്ധം
-
White-collar
- വിശേഷണം
-
ഓഫീസ് ജോലിയോ, അല്ലെങ്കിൽ ഉദ്യോഗസംബന്ധമായ ജോലിയോ അഥവാ അത് ചെയ്യുന്ന വ്യക്തിയെയോ സംബന്ധിച്ച
-
Blue collar job
- നാമം
-
ദേഹാധ്വാനം ഏറെയുള്ള വ്യാവസായിക തൊഴിൽ
-
White-collar job
- നാമം
-
കായികാദ്ധ്വാനം ആവശ്യമില്ലാത്ത ആഫീസ് ജോലി
-
Blue-collar worker
- നാമം
-
യന്ത്രസഹായമില്ലാതെ കൈകൊണ്ടു ജോലി ചെയ്യുന്നയാൾ
-
Pink collar workers
- നാമം
-
ശമ്പളം കുറവുള്ള ,ഹോട്ടലിലും മറ്റും ജോലിചെയ്യുന്ന, സ്ത്രീ തൊഴിലാളികൾ
-
Hot under the collar
♪ ഹാറ്റ് അൻഡർ ത കാലർ- വിശേഷണം
-
കുപിതനായ
-
നീരസം ഭാവിക്കുന്ന
-
പരുങ്ങുന്ന
- ക്രിയ
-
ദേഷ്യത്തിലോ ആശയക്കുഴപ്പത്തിലോ ആയിരിക്കുക