1. Collate

    ♪ കലേറ്റ്
    1. ക്രിയ
    2. ഒത്തുനോക്കുക
    3. ഭേദാഭേദം പരിശോധിച്ചറിയുക
    4. ക്രമത്തിൽ കൂട്ടിച്ചോർക്കുക
    5. എല്ലായിടത്തു നിന്നും വിവരങ്ങൾ ശേഖരിക്കുക
  2. Collation

    1. നാമം
    2. ലഘുഭക്ഷണം
    3. സംശോധനം
    1. ക്രിയ
    2. ഒത്തുനോക്കൽ
    1. നാമം
    2. ലഘുഭോജനം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക