-
College
♪ കാലിജ്- നാമം
-
കലാശാല
-
മഹാവിദ്യാലയം
-
സംഘടന
-
കോളേജ്
-
ഉന്നതവിദ്യാഭ്യാസസ്ഥാപനം
-
കലാലയം
-
ഉന്നതവിദ്യാലയം
-
Junior college
♪ ജൂൻയർ കാലിജ്- നാമം
-
ബിരുദപഠനത്തിനുമുമ്പ് രണ്ടു വർഷ കോഴ്സുകൾ നടത്തുന്ന കോളേജ്
-
ബിരുദപഠനത്തിനുമുന്പ് രണ്ടു വർഷ കോഴ്സുകൾ നടത്തുന്ന കോളേജ്
-
Training-college
- നാമം
-
പരിശീലനം കൊടുക്കുന്ന സ്ഥാപനം
-
പരിശീലനം നൽകുന്ന കലാലയം