-
Colloquial
♪ കലോക്വീൽ- വിശേഷണം
-
ഗ്രാമ്യമായ
-
വാമൊഴി സംബന്ധിച്ച
-
സംഭാഷണപ്രയുക്തമായ
-
സല്ലപോചിതമായ
-
സാധാരണമായ
-
അനൗപചാരികമായ
-
അനൗപചാരികമായ സാധാരണ സംഭാഷണരീതിയിലുള്ള
-
സംഭാഷണയുക്തമായ
-
Colloquial usage
♪ കലോക്വീൽ യൂസജ്- നാമം
-
പ്രാദേശിക പ്രയോഗം
-
Colloquialism
- നാമം
-
വാമൊഴി പ്രയോഗം
-
സല്ലാപോചിതമായ ഭാഷാപ്രയോഗം
-
സംഭാഷണപ്രയുക്തങ്ങൾ
-
ഗ്രാമ്യഭാഷാപ്രയോഗം