-
Colonialism
♪ കലോനീലിസമ്- നാമം
-
കോളനിമനോഭാവം
-
മേൽക്കോയ്മ ഭാവം
-
Brahmin colony
♪ ബ്രാമിൻ കാലനി- നാമം
-
ബ്രാഹ്മണരുടെ അഗ്രഹാരം
-
Fishermans colony
- നാമം
-
മുക്കുവക്കോളനി
-
Jewish colony
♪ ജൂിഷ് കാലനി- നാമം
-
ജൂതന്മാരുടെ കോളനി
-
Colonial
♪ കലോനീൽ- നാമം
-
അധിനിവേശ രാജ്യനിവാസി
- വിശേഷണം
-
അധിനിവേശരാജ്യ സംബന്ധിയായ
-
കുടിയേറിപ്പാർക്കുന്ന വിദേശികളെ സംബന്ധിച്ച
- നാമം
-
കുടിയേറിപ്പാർക്കുന്ന വിദേശി
- വിശേഷണം
-
വന്നു താമസിക്കുന്നവൻ
- നാമം
-
കുടിയേറിപ്പാർപ്പ് സംബന്ധിച്ച
-
Colony
♪ കാലനി- നാമം
-
അധിനിവേശപ്രദേശം
-
കുടിയേറിപ്പാർക്കുന്ന സ്ഥലം
-
അധിനിവേശസ്ഥലം
-
വിദേശരാജ്യത്തു കുടിയേറിപ്പാർക്കുകയും മാതൃരാജ്യത്തിന്റെ നിയന്ത്രണത്തിൽത്തന്നെ ജീവിക്കുകയും ചെയ്യുന്ന സമുദായം
-
കുടിയേറ്റക്കാർ
-
കുടിയേറ്റുരാജ്യം
-
കുടിയേറിപ്പാർപ്പു സ്ഥലം
-
വിദേശരാജ്യത്തു കുടിയേറിപ്പാർക്കുകയും മാതൃരാജ്യത്തിൻറെ നിയന്ത്രണത്തിൽത്തന്നെ ജീവിക്കുകയും ചെയ്യുന്ന സമുദായം