1. Colour

    1. വിശേഷണം
    2. കാണപ്പെടുന്ന വിധം
    3. വർണ്ണവസ്തു
    4. വർണ്ണപ്പകിട്ട്
    1. നാമം
    2. വർണ്ണം
    3. നിറം
    4. വ്യക്തിത്വസ്ഫുടത
    5. തോന്നൽ
    6. പ്രതീതി
    7. രക്ത പ്രസാദം
    8. മുഖഭാവം
    9. ചായം
    10. രംഗം
    11. വർണ്ണക്കൂട്ട്
    1. ക്രിയ
    2. നിറം കൊടുക്കുക
    3. രൂപം മാറ്റുക
    4. ചായം മുക്കുക
    5. ചായം പൂശുക
    6. നിറപ്പകർച്ച വരുത്തുക
  2. Colours

    1. നാമം
    2. വർണ്ണങ്ങൾ
  3. Coloured

    ♪ കലർഡ്
    1. -
    2. നിറം പകർന്ന
    3. നിറം പൂശിയ
    4. ചായമിട്ട
    1. വിശേഷണം
    2. നേരെന്നു തോന്നിക്കുന്ന
  4. Colourful

    1. വിശേഷണം
    2. വർണാഭമായ
    3. വർണശബളമായ
  5. Colouring

    1. -
    2. ചായമിടൽ
    1. നാമം
    2. കപടവേഷം
    3. വർണ്ണനം
    4. ചിത്രകർമ്മം
  6. Oil colour

    1. നാമം
    2. എണ്ണച്ചായം
    3. ചിത്രം വരക്കാൻ ഉപയോഗിക്കുന്ന ഒരു മാധ്യമം
  7. Red colour

    1. നാമം
    2. രക്തവർണ്ണം
    3. ചുവപ്പുനിറം
    4. ശോണവർണ്ണം
  8. Colour bar

    1. നാമം
    2. വർണ്ണ വിവേചനം
  9. Sky colour

    1. നാമം
    2. ആകാശനിറം
  10. Colour box

    1. നാമം
    2. ചായങ്ങൾ തൂലികകൾ മുതലായവ വച്ചുകൊണ്ട് നടത്തക്ക ചെറുപ്പെട്ടി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക