-
Column
♪ കാലമ്- നാമം
-
പേജിന്റയോ പട്ടികയുടെയോ കുത്തനെയുള്ള വിഭാഗം
-
സൈന്യഭാഗം
-
എഴുത്തുപംക്തി
-
നിര
- -
-
തൂൺ
- നാമം
-
പേജിന്റെയോ പട്ടികയുടെയോ കുത്തനെയുള്ള ഭാഗം
-
ധൂമരാശി
-
സംഖ്യാപട്ടിക
- -
-
ശ്രേണി
-
തൂണ്
-
സ്തംഭം
-
സൈന്യവ്യൂഹം
-
കോളം
- നാമം
-
സ്തൂപം
-
പേജിൻറെയോ പട്ടികയുടെയോ കുത്തനെയുള്ള ഭാഗം
-
Agony column
♪ ആഗനി കാലമ്- നാമം
-
വായനക്കാരുടെ വ്യക്തിപരമായ ദു:ഖങ്ങൾക്ക് ഉപദേശം നൽകാനായി പത്രങ്ങളിൽ കാണാറുള്ള കോളം
-
വായനക്കാരുടെ പ്രശ്നങ്ങളും പരിഹാരങ്ങളും അവതരിപ്പിക്കുന്ന പത്രപംക്തി
-
Fifth column
♪ ഫിഫ്ത് കാലമ്- നാമം
-
ശത്രുക്കളെ സഹായിക്കുന്ന രാജ്യദ്രാഹികളുടെ സംഘം
- -
-
അഞ്ചാം പത്തി
- നാമം
-
ശത്രുക്കളെ സഹായിക്കുന്ന രാജ്യദ്രോഹികളുടെ സംഘം
-
Spinal column
♪ സ്പൈനൽ കാലമ്- നാമം
-
നട്ടെല്ൽ
-
Newspaper column
♪ നൂസ്പേപർ കാലമ്- നാമം
-
പത്രപംക്തി
-
Beam and column joint
- നാമം
-
വീട് പണിയുമ്പോൾ ഉത്തരം കൂട്ടാൻവേണ്ടി മരംകൊണ്ടു നിർമിക്കുന്ന ഒരു ബന്ധന ഉപകരണം