-
Coma
♪ കോമ- നാമം
-
ബോധക്ഷയം
-
മോഹാലസ്യം
-
മൂർച്ഛ
-
ശിരോഘാതം മസ്തിഷ്കാഘാതം എന്നിവ മൂലം ഉണരാത്ത ദീർഘാബോധാവസ്ഥയിലാണ്ടു പോകുന്ന അവസ്ഥ
-
നിദ്രാമയക്കം
-
വൃക്ഷത്തലപ്പിലെ ശാഖാപടലം