-
Comb
♪ കോമ്- നാമം
-
മുടിചീകുന്ന ചീപ്പ്
-
തേനീച്ചകൂട്
-
കോഴിപ്പൂവ്
- ക്രിയ
-
കൂലങ്കഷമായി പരതുക
-
ശ്രദ്ധാപൂർവ്വം തിരയുക
- -
-
ചീകൽ
- നാമം
-
പരുത്തി
-
തേൻകട്ട
- ക്രിയ
-
മുടി ചീകുക
-
ചീകി മിനുക്കുക
-
മുടിയൊതുക്കുക
- -
-
കന്പിളി ഇവ ഒതുക്കുന്നതിനുള്ള യന്ത്രോപകരണം
-
ചീപ്പ്
-
തേനീച്ചക്കൂട്
-
Combe
♪ കോമ്- നാമം
-
കുന്നിൻ ചെരുവിലുള്ള താഴ്വരപ്രദേശം
-
കടലോരത്തുനിന്നു തുടങ്ങുന്ന താഴ്വര
-
To comb
♪ റ്റൂ കോമ്- ക്രിയ
-
ചീകുക
-
Combing
♪ കോമിങ്- നാമം
-
കേശപ്രസാധനം
- -
-
ചീപ്പിടൽ
-
ചീകൽ
-
Comb out
♪ കോമ് ഔറ്റ്- ക്രിയ
-
ചീപ്പുകൊണ്ട് മുടി ചീകുക
-
ശ്രദ്ധാപൂർവ്വം തിരയുക
-
Iron comb
♪ ഐർൻ കോമ്- നാമം
-
ഇരുമ്പ് ചീർപ്പ്
-
Curry-comb
- നാമം
-
കുതിരച്ചീപ്പ്
-
To comb hair
♪ റ്റൂ കോമ് ഹെർ- ക്രിയ
-
മുടിചീകുക
-
To comb the hair
♪ റ്റൂ കോമ് ത ഹെർ- ക്രിയ
-
മുടിചീകുക