1. Combust

    ♪ കമ്പസ്റ്റ്
    1. ക്രിയ
    2. ജ്വലന വിധേയമാക്കുക
    3. ജ്വലിപ്പിക്കുക
  2. Combustion

    ♪ കമ്പസ്ചൻ
    1. നാമം
    2. ദഹനം
    3. എരിച്ചിൽ
    4. ചൂടോടും വെളിച്ചത്തോടും കൂടിയ രാസസംയോഗം
    5. ജ്വലനം
    6. അഗ്നിബാധ
  3. Combustible

    1. വിശേഷണം
    2. കത്തിജ്ജ്വലിക്കുന്ന
    3. എളുപ്പം തീപിടിക്കുന്ന
    4. എളുപ്പം തീ പിടിക്കുന്ന
    5. ദഹനീയമായ
    6. തീപറ്റത്തക്ക
    7. ഇന്ധനമായി ഉപയോഗിക്കാവുന്ന
    8. കത്തിക്കാനെളുപ്പമായ
    9. പെട്ടെന്ന് തീകത്തുന്ന
  4. Internal-combustion engine

    1. നാമം
    2. ആന്തരദഹനയന്ത്രം
    3. ഇന്ധനം ഉള്ളിൽ വച്ചുതന്നെ കത്തിച്ചു ആ രാസോർജ്ജത്തെ യാന്ത്രികോർജ്ജമാക്കുവാൻ സാധിക്കുന്ന യന്ത്രം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക