-
Come
♪ കമ്- ക്രിയ
-
അടുക്കുക
-
അറിയുക
-
വരിക
-
ആഗമിക്കുക
-
പ്രാപിക്കുക
-
സമീപിക്കുക
-
എത്തുക
-
എത്തിച്ചേരുക
-
എത്തിക്കഴിയുക
-
ആയിത്തീരുക
-
സംഭവിക്കുക
-
ഭാവിക്കുക
-
വെളിപ്പെടുക
-
ആവുക
-
അനുഭവപ്പെടുക
-
വന്നു ചേരുക
-
സമാഗതമാകുക
-
ലഭ്യമാകുക
-
ഇളകിവരുക
-
തർക്കത്തിലെത്തുക
-
കാലം മാറുക
- -
-
വരുക
-
Coming
♪ കമിങ്- വിശേഷണം
-
ആസന്നമായ
- നാമം
-
ആഗമനം
- വിശേഷണം
-
സമീപസ്ഥമായ
-
സമീപിക്കുന്ന
-
ഭാവിയിലുള്ള
- നാമം
-
ഭാവി
- വിശേഷണം
-
വരുന്ന
-
Comely
♪ കമ്ലി- വിശേഷണം
-
ചന്തമുള്ള
-
മനോഹരമായ
- -
-
സുന്ദരം
-
സൗന്ദര്യമുളള
-
Come in
♪ കമ് ഇൻ- ക്രിയ
-
എത്തിച്ചേരുക
-
പങ്കെടുക്കുക
-
Come by
♪ കമ് ബൈ- ക്രിയ
-
കടന്നുപോകുക
-
ലഭിക്കുക
-
Come of
- ഉപവാക്യ ക്രിയ
-
ഫലമായുണ്ടാകുക
-
Come up
♪ കമ് അപ്- ഉപവാക്യ ക്രിയ
-
ഇടയിൽ വരുക
-
അടുത്തു വരുക
-
Come on
♪ കമ് ആൻ- -
-
വേഗമാകട്ടെ
- ഉപവാക്യം
-
ഒരു കാര്യം തുടക്കമിടുന്നതിനു ഉത്സാഹിപ്പിക്കുക
-
Come at
♪ കമ് ആറ്റ്- ഉപവാക്യ ക്രിയ
-
ആക്രമിക്കാൻ വരുക
-
Come off
♪ കമ് ഓഫ്- ക്രിയ
-
സംഭവിക്കുക
-
വിജയിക്കുക