-
Come down
♪ കമ് ഡൗൻ- ക്രിയ
-
ധന നഷ്ടം സംഭവിക്കുക
-
പദവി നഷ്ടപ്പെടുക
-
ഇറങ്ങി വരിക
-
പാരമ്പര്യമായി ലഭിക്കുക
-
താഴെയിറങ്ങുക
-
നിലംതൊടുക
-
പൂർവ്വസ്ഥിതിയിലാവുക
- ഉപവാക്യ ക്രിയ
-
മറിഞ്ഞുവീഴുക
-
Come rain , come shine
- -
-
എന്ത് സംഭവിച്ചാലും
-
A dream come true
- ഭാഷാശൈലി
-
സ്വപ്നം യാഥാർത്ഥ്യമാവുക
-
Come after
♪ കമ് ആഫ്റ്റർ- ക്രിയ
-
തുടർന്നുവരിക
-
തുടർന്നു സംഭവിക്കുക
-
Come along
♪ കമ് അലോങ്- -
-
വേഗമാകട്ടെ
- ക്രിയ
-
പുരോഗമിക്കുക
-
മുമ്പോട്ടുവരിക
- ഉപവാക്യ ക്രിയ
-
വേഗം വരിക
-
Come and go
♪ കമ് ആൻഡ് ഗോ- ക്രിയ
-
അങ്ങോട്ടുമിങ്ങോട്ടും പോകുക
-
ഹ്രസ്വസന്ദർശനങ്ങൾ നടത്തുക
- ഭാഷാശൈലി
-
ക്ഷണികമായിരിക്കുക
-
Come at
♪ കമ് ആറ്റ്- ഉപവാക്യ ക്രിയ
-
ആക്രമിക്കാൻ വരുക
-
Come down with a run
- ക്രിയ
-
പെട്ടന്നു വീഴുക
-
Come between
♪ കമ് ബിറ്റ്വീൻ- ക്രിയ
-
അകറ്റുക
-
വേർപിരിയുക
-
Come by
♪ കമ് ബൈ- ക്രിയ
-
കടന്നുപോകുക
-
ലഭിക്കുക