- 
                    Come in for♪ കമ് ഇൻ ഫോർ- ക്രിയ
- 
                                കിട്ടുക
- 
                                അർഹിക്കുക
 
- 
                    Come rain , come shine- -
- 
                                എന്ത് സംഭവിച്ചാലും
 
- 
                    A dream come true- ഭാഷാശൈലി
- 
                                സ്വപ്നം യാഥാർത്ഥ്യമാവുക
 
- 
                    Come after♪ കമ് ആഫ്റ്റർ- ക്രിയ
- 
                                തുടർന്നുവരിക
- 
                                തുടർന്നു സംഭവിക്കുക
 
- 
                    Come along♪ കമ് അലോങ്- -
- 
                                വേഗമാകട്ടെ
 - ഉപവാക്യ ക്രിയ
- 
                                വേഗം വരിക
 - ക്രിയ
- 
                                പുരോഗമിക്കുക
- 
                                മുമ്പോട്ടുവരിക
 
- 
                    Come and go♪ കമ് ആൻഡ് ഗോ- ഭാഷാശൈലി
- 
                                ക്ഷണികമായിരിക്കുക
 - ക്രിയ
- 
                                അങ്ങോട്ടുമിങ്ങോട്ടും പോകുക
- 
                                ഹ്രസ്വസന്ദർശനങ്ങൾ നടത്തുക
 
- 
                    Come at♪ കമ് ആറ്റ്- ഉപവാക്യ ക്രിയ
- 
                                ആക്രമിക്കാൻ വരുക
 
- 
                    Come down with a run- ക്രിയ
- 
                                പെട്ടന്നു വീഴുക
 
- 
                    Come between♪ കമ് ബിറ്റ്വീൻ- ക്രിയ
- 
                                അകറ്റുക
- 
                                വേർപിരിയുക
 
- 
                    Come by♪ കമ് ബൈ- ക്രിയ
- 
                                കടന്നുപോകുക
- 
                                ലഭിക്കുക