- 
                    Come into ones own♪ കമ് ഇൻറ്റൂ വൻസ് ഔൻ- ക്രിയ
- 
                                തന്റെ ന്യായാവകാശം ലഭിക്കുക
- 
                                ഏറ്റെടുക്കുക
 
- 
                    Come down on one side of the fence or other♪ കമ് ഡൗൻ ആൻ വൻ സൈഡ് ഓഫ് ത ഫെൻസ് ഓർ അതർ- ഭാഷാശൈലി
- 
                                യോജിക്കുക അല്ലെങ്കിൽ വിയോജിക്കുക
 
- 
                    Come into ones mind♪ കമ് ഇൻറ്റൂ വൻസ് മൈൻഡ്- ക്രിയ
- 
                                ഓർമ്മിക്കപ്പെടുക
 
- 
                    Come into or enter ones head♪ കമ് ഇൻറ്റൂ ഓർ എൻറ്റർ വൻസ് ഹെഡ്- ക്രിയ
- 
                                ബുദ്ധിയിൽ വരിക
- 
                                പെട്ടെന്നു തോന്നുക
 
- 
                    Come out of ones shell♪ കമ് ഔറ്റ് ഓഫ് വൻസ് ഷെൽ- ക്രിയ
- 
                                മുന്നോട്ടുവന്ൻ ആളുകളുമായി ഇടപെടുക
 
- 
                    Come to ones mind♪ കമ് റ്റൂ വൻസ് മൈൻഡ്- ക്രിയ
- 
                                ഓർമ്മിക്കുക