-
Comedy
♪ കാമഡി- നാമം
-
ശുഭപര്യവസായിയായ നാടകം
-
ഈ നാടകശാഖ
-
രസകരമോ ഉല്ലസപ്രദമോ ആയ രംഗം
-
പ്രഹസനം
-
ഹാസ്യസിനിമയോ നാടകമോ
-
ശുഭാന്തനാടകം
-
ഹർഷപ്രധാനമായ നാടകം
-
Situation comedy
♪ സിചൂേഷൻ കാമഡി- നാമം
-
കഥാപാത്രങ്ങളുടെ പരസ്പര തെറ്റിദ്ധാരണകളും മറ്റും ഹാസ്യനിദാനമായ ശുഭപര്യവസായ നാടകം
-
Tragic-comedy
- നാമം
-
സന്തോഷസന്താപസമ്മിശ്ര നാടകം