1. Command

    ♪ കമാൻഡ്
    1. നാമം
    2. ശാസന
    3. അധികാരം
    4. ആധിപത്യം
    5. ആജ്ഞ
    6. ആവശ്യമുള്ള പ്രവൃത്തി ചെയ്യുന്നതിനായി കീബോർഡ് മുഖേന കൊടുക്കുന്ന നിർദ്ദേശം
    7. നിയന്ത്രണം
    8. ആദേശം
    9. സ്വാധീനം
    10. കൽപന
    11. ഉത്തരവുകൊടുക്കുക
    12. അധിപനായിരിക്കുക
    1. ക്രിയ
    2. ആജ്ഞാപിക്കുക
    3. കൽപനനൽകുക
    4. സേനാനായകത്വം വഹിക്കുക
    5. സ്വാധീനമാക്കുക
    6. കൈവശം ഉണ്ടായിരിക്കുക
    7. നിയമിക്കുക
    8. ആവശ്യപ്പെട്ട
    9. ആദേശിക്കുക
    10. കൽപിക്കുക
    11. സേനാനായികത്വം വഹിക്കുക
    12. കല്പിക്കുക
  2. Commander

    ♪ കമാൻഡർ
    1. -
    2. സൈന്യാധിപൻ
    3. നാവികോദ്യോഗസ്ഥൻ
    1. നാമം
    2. ആജ്ഞാകാരൻ
    3. മേലാളൻ
    4. സേനാപതി
    5. കമാൻഡർ
    6. ആജ്ഞാപകൻ
    7. വ്യൂഹനായകൻ
    8. ഉത്തരവ് കൊടുക്കുന്ന ആൾ
  3. Commandant

    ♪ കാമൻഡാൻറ്റ്
    1. നാമം
    2. നായകൻ
    3. തലവൻ
    4. മേധാവി
  4. Command-ed

    1. -
    2. ഉത്തരവിട്ട
    1. വിശേഷണം
    2. കൽപിച്ച
  5. To command

    ♪ റ്റൂ കമാൻഡ്
    1. ക്രിയ
    2. ആജ്ഞാപിക്കുക
  6. Commanding

    ♪ കമാൻഡിങ്
    1. വിശേഷണം
    2. പ്രഭാവമുള്ള
    3. ഗംഭീരമായ
    4. അധികാരം നടത്തുന്ന
    5. ആജ്ഞാശക്തിയുള്ള
  7. Commandment

    ♪ കമാൻഡ്മൻറ്റ്
    1. നാമം
    2. പത്തുകൽപനകൾ
    3. ദൈവകൽപന
    4. ദിവ്യകൽപന
    5. ദൈവം മോശെയ്ക്ക് നൽകിയ പത്തു കൽപനകളിലൊന്ൻ
    6. ദിവ്യകല്പന
    7. ദൈവം മോശെയ്ക്ക് നൽകിയ പത്തു കല്പനകളിലൊന്ന്
    8. ദൈവകല്പന
    9. ദൈവം മോശെയ്യ നല്കിയ പത്തു കല്പനകളിലൊന്ന്
    10. ശാസ്ത്രധർമ്മം
  8. High command

    ♪ ഹൈ കമാൻഡ്
    1. നാമം
    2. പരമാധികാരസ്ഥാനം
  9. Commandments

    ♪ കമാൻഡ്മൻറ്റ്സ്
    1. നാമം
    2. കൽപ്പനകൾ
  10. Self-command

    1. നാമം
    2. മനസ്സാന്നിദ്ധ്യം
    3. ആത്മനിയന്ത്രണം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക