1. Commandant

    ♪ കാമൻഡാൻറ്റ്
    1. നാമം
    2. നായകൻ
    3. തലവൻ
    4. മേധാവി
  2. Command-ed

    1. -
    2. ഉത്തരവിട്ട
    1. വിശേഷണം
    2. കൽപിച്ച
  3. Wing commander

    ♪ വിങ് കമാൻഡർ
    1. നാമം
    2. വിമാനസേനാമേലുദ്യോഗസ്ഥൻ
    3. വായുസേനയിലെ മേലുദ്യോഗസ്ഥൻ
  4. Royal command

    ♪ റോയൽ കമാൻഡ്
    1. നാമം
    2. രാജാജ്ഞ
  5. Second in command

    ♪ സെകൻഡ് ഇൻ കമാൻഡ്
    1. നാമം
    2. സേനാപതിയുടെ തൊട്ടുതാഴെയുള്ള സൈനികോദ്യോഗസ്ഥൻ
    3. രണ്ടാമതായി അധികാരമുള്ളവൻ
  6. Self-command

    1. നാമം
    2. മനസ്സാന്നിദ്ധ്യം
    3. ആത്മനിയന്ത്രണം
  7. The ten commandments

    ♪ ത റ്റെൻ കമാൻഡ്മൻറ്റ്സ്
    1. നാമം
    2. പത്തുകൽപ്പനകൾ
  8. To command

    ♪ റ്റൂ കമാൻഡ്
    1. ക്രിയ
    2. ആജ്ഞാപിക്കുക
  9. Commander-in-chief

    1. നാമം
    2. പ്രധാന പടനാകൻ
    3. സർവ്വസേനാപതി
  10. High command

    ♪ ഹൈ കമാൻഡ്
    1. നാമം
    2. പരമാധികാരസ്ഥാനം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക