-
Commensurable
- വിശേഷണം
-
ഒരേ അളവുകൊണ്ടളക്കാവുന്ന
-
അനുപാതമായ
-
Commensurable ness
- വിശേഷണം
-
തുല്യവിസ്തീർണ്ണമായ
-
പരിമാണതുല്യമായുള്ള
-
സാനുപാതമായ
-
പൊതുത്തമുള്ള
-
Commensurate
♪ കമെൻസർറ്റ്- വിശേഷണം
-
തുല്യവിസ്തീരണ്ണമായ
-
പരിമണതുല്യമായ
-
സാനുപാതികമായ
-
പൊരുത്തമുള്ള
-
സമാനമായ
-
തുല്യതയുള്ള
-
സമാനതയുള്ള