1. commensurate

    ♪ കൊമെൻസറേറ്റ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. യഥാർഹമായ അനുപാതത്തിലുള്ള, തത്തുല്യം, വ്യാപ്തിയിലോ അളവിലോ സമാനമായ, പരിമാണതുല്യതയുള്ള, സാനുപാതമായ
    3. അനുയുക്തമായ, അനുഗുണമായ, ശരിയായ, അനുസരണമായ, അനുയോജ്യമായ
  2. commensurable

    ♪ കൊമെൻസറബിൾ
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. ഒരേ അളവുകൊണ്ടളക്കാവുന്ന
    3. അനുപാതമായ
  3. commensurable ness

    ♪ കൊമെൻസറബിൾ നസ്
    src:crowdShare screenshot
    1. noun (നാമം)
    2. പരിമാണതുല്യമായുള്ള
    3. പൊതുത്തമുള്ള
    4. തുല്യവിസ്തീർണ്ണമായ
    5. സാനുപാതമായ
  4. not commensurate with

    ♪ നോട്ട് കമ്മൻഷറേറ്റ് വിത്ത്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അനുപാതരഹിതം, ആനുപാതികമല്ലാത്ത, അനനുരൂപമായ, അനുപാതമില്ലാത്ത, അനുയോജ്യമല്ലാത്ത
  5. commensurate with

    ♪ കൊമെൻസറേറ്റ് വിത്ത്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഒരേവിധമായ, തത്തുല്യമായ, സമാനഫലമായ, സമമായ, സമാനാർത്ഥകമായ
    3. തുല്യമായ, സമം, പ്രതിസമ, കിടയായ, സമാന
    4. ആനുപാതികമായുള്ള, ആനുപാതികമായ, ഉചിതമായ അനുപാതത്തിലുള്ള, യഥാർഹമായ അനുപാതത്തിലുള്ള, ഇത്രയ്ക്കിത്ര എന്നവ്യവസ്ഥയിലുള്ള

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക