1. Comment

    ♪ കാമെൻറ്റ്
    1. ക്രിയ
    2. വ്യാഖ്യാനിക്കുക
    3. വിമർശിക്കുക
    4. അഭിപ്രായപ്പെടുക
    1. നാമം
    2. എഴുതിയ പ്രോഗ്രാമിൽ എന്താൺ ചെയ്തിരിക്കുന്നതെന്ൻ മറ്റുള്ളവരെ അറിയിക്കാൻ പ്രോഗ്രാമിൽ എഴുതിച്ചേർക്കുന്ന കുറിപ്പ്
    1. -
    2. വ്യാഖ്യാനം
    3. വിവരണം
    1. നാമം
    2. അഭിപ്രായം
    3. വിമർശനം
    4. നിരൂപണം
    1. ക്രിയ
    2. വിവരിക്കുക
    1. നാമം
    2. വിലയിരുത്തൽ
    1. -
    2. അഭിപ്രായപ്രകടനം
    1. ക്രിയ
    2. തത്സമയവിവരണം നൽകുക
  2. Commentator

    ♪ കാമൻറ്റേറ്റർ
    1. നാമം
    2. വിവരണം നൽകുന്നആൾ
    3. വിമർശകൻ
    4. കഥകൻ
    5. വ്യാഖ്യാതാവ്
    6. വ്യാഖ്യാനകർത്താവ്
    7. ഭാഷ്യകൃത്ത്
  3. Commentate, commentator

    1. നാമം
    2. സമകാലിക സംഭങ്ങളെ ക്കുറിച്ച് വിവരണം നൽകുന്നയാൾ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക