-
Commentary
♪ കാമൻറ്റെറി- നാമം
-
വ്യാഖ്യാനം
-
ഭാഷ്യം
-
വൃത്താന്തസംക്ഷപം
-
വിവരണം
- -
-
വിമർശനം
-
നിരൂപണം
-
ചർച്ച
- നാമം
-
തത്സമയവിവരണം
-
മത്സരാഖ്യാനം
-
Running commentary
♪ റനിങ് കാമൻറ്റെറി- നാമം
-
നടന്നുകൊണ്ടിരിക്കുന്ന സംഭവത്തെക്കുറിച്ചുള്ള വാങ്മൂലമായ വിവരണം
-
മത്സരക്കളിയെപ്പറ്റി സംഭവസമയത്തു തന്നെ തുടർച്ചയായി നടത്തുന്ന പ്രക്ഷേപണം