-
Commentate, commentator
- നാമം
-
സമകാലിക സംഭങ്ങളെ ക്കുറിച്ച് വിവരണം നൽകുന്നയാൾ
-
Comment
♪ കാമെൻറ്റ്- ക്രിയ
-
വ്യാഖ്യാനിക്കുക
-
വിമർശിക്കുക
-
അഭിപ്രായപ്പെടുക
- നാമം
-
എഴുതിയ പ്രോഗ്രാമിൽ എന്താൺ ചെയ്തിരിക്കുന്നതെന്ൻ മറ്റുള്ളവരെ അറിയിക്കാൻ പ്രോഗ്രാമിൽ എഴുതിച്ചേർക്കുന്ന കുറിപ്പ്
- -
-
വ്യാഖ്യാനം
-
വിവരണം
- നാമം
-
അഭിപ്രായം
-
വിമർശനം
-
നിരൂപണം
- ക്രിയ
-
വിവരിക്കുക
- നാമം
-
വിലയിരുത്തൽ
- -
-
അഭിപ്രായപ്രകടനം
- ക്രിയ
-
തത്സമയവിവരണം നൽകുക
-
Commentator
♪ കാമൻറ്റേറ്റർ- നാമം
-
വിവരണം നൽകുന്നആൾ
-
വിമർശകൻ
-
കഥകൻ
-
വ്യാഖ്യാതാവ്
-
വ്യാഖ്യാനകർത്താവ്
-
ഭാഷ്യകൃത്ത്