- verb (ക്രിയ)
നാട്ടുവർത്തമാനം പറയുക, വെടി പറയുക, അഭിപ്രായം തട്ടിമൂളിക്കുക, അഭിപ്രായം പറയുക, വ്യാഖ്യാനം നടത്തുക
- phrase (പ്രയോഗം)
അവസാനവാക്ക്, അന്തിമതീരുമാനം, അവസാനതീർപ്പ്, തീർച്ചവിധി, ഖണ്ഡിതാഭിപ്രായം
- verb (ക്രിയ)
അനേഷണം നടത്തുക, ചികഞ്ഞനേഷിക്കുക, പത്രത്തിനു വേണ്ടി വാർത്ത എഴുതി അയയ്ക്കുക, പരിശോധിക്കുക, അനേഷിക്കുക
വിഷയം കെെകാര്യം ചെയ്യുക, വിഷയത്തെപ്പറ്റി എഴുതുക, വാർത്തക്കുറിപ്പ് എഴുതുക, പത്രത്തിലേക്കു വാർത്തക്കുറിപ്പ് എഴുതുക, സംഭവവിവരത്തിനു പത്രത്തിലേക്കു കുറിപ്പെഴുതുക
- verb (ക്രിയ)
അഭിപ്രായരീതിയിൽ പറയുക, വിമർശനപരമായി പറയുക, നിരൂപിക്കുക, എടുത്തുപറയുക, സൂചിപ്പിക്കുക