1. commercialize

    ♪ കൊമേഴ്ഷ്യലൈസ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. വാണിജ്യമനോഭാവം കൈവരുത്തുക
    3. ഉത്പന്നഗുണം കുറച്ച് ലാഭം കൊയ്യുക
  2. commercial

    ♪ കൊമേഴ്ഷ്യൽ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വാണിജ്യസംബന്ധമായ, വാണിജ്യപരമായ, കച്ചവടസംബന്ധമായ, വാണിജ്യത്തിലേർപ്പെട്ട, വ്യാപാരാടിസ്ഥാനത്തിലുള്ള
    3. വ്യാപാരാടിസ്ഥാനത്തിലുള്ള, അർത്ഥകര, നല്ല വരുമാനസാദ്ധ്യതയുള്ള, ആദായകരമായ, പണമുണ്ടാക്കാനുള്ള
    4. വാണിജ്യോന്മുഖമായ, ലാഭോദ്ദേശത്തോടുകൂടിയ, ലാഭദൃഷ്ട്യാ, ലാഭേച്ഛയോടുകൂടിയ, ലാഭത്തെ ലാക്കാക്കിയുള്ള
    1. noun (നാമം)
    2. പരസ്യം, വിജ്ഞാപനം, പ്രദർശനം, വാണിജ്യപരസ്യം, അതിശയോക്തിപരമായ പരസ്യം
  3. commercialized

    ♪ കൊമേഴ്ഷ്യലൈസ്ഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വാണിജ്യവത്കരിക്കപ്പെട്ട, വാണിജ്യമനഃസ്ഥിതിയുള്ള, വാണിജ്യോന്മുഖമായ, വാണിജ്യാടിസ്ഥാനത്തിലുള്ള, ലാഭോദ്ദേശത്തോടെയുള്ള
  4. commercial traveller

    src:ekkurupShare screenshot
    1. noun (നാമം)
    2. വാണിജ്യപരമായി സഞ്ചരിക്കുന്നയാൾ, വില്പനക്കാരൻ, വില്പനക്കാരി, വാണിജ്യസ്ഥാപനത്തി പ്രതിനിധി, വെെദേഹകൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക