1. commiserate

    ♪ കൊമിസറേറ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അനുതപിക്കുക, സഹതപിക്കുക, അനുശോചനം അറിയിക്കുക, അനുശോചിക്കുക, ആശ്വസിപ്പിക്കുക
  2. commiseration

    ♪ കൊമിസറേഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. ദയ, അനുകമ്പ, അനുശോചനം, ശോചനം, അനുതാപം
  3. commiserate with offer sympathy to

    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അനുതപിക്കുക, സഹതപിക്കുക, അനുശോചനം അറിയിക്കുക, അനുശോചിക്കുക, ആശ്വസിപ്പിക്കുക
  4. commiserations

    ♪ കൊമിസറേഷൻസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. അനുശോചനങ്ങൾ, അനുകമ്പ, സഹാനുഭൂതി, സഹതാപം, ശോകപ്രകടനം
  5. commiserate with

    ♪ കൊമിസറേറ്റ് വിത്ത്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. സഹതപിക്കുക, അനുകമ്പ തോന്നുക, കഷ്ടം തോന്നുക, അലിയുക, മനസ്സലിയുക
    1. verb (ക്രിയ)
    2. കനിവുണ്ടാകുക, അനുകമ്പതോന്നുക, കഷ്ടം തോന്നുക, ദുഖം തോന്നുക, അനുതപിക്കുക
    3. സമാശ്വസിപ്പിക്കുക, സാന്ത്വനം ചെയ്ക, അനുതപിക്കുക, അനുശോചിക്കുക, കുളിർപ്പിക്കുക
    4. ആശ്വസിപ്പിക്കുക, സാന്ത്വനപ്പെടുത്തുക, അനുതപിക്കുക, ആറ്റുക, സാന്ത്വനിപ്പിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക