-
Commissioner
♪ കമിഷനർ- നാമം
-
അധികാരി
-
പ്രതിനിധി
-
ഒരു ജോലി ചെയ്യുവാൻ അധികാരപ്പെടുത്തപ്പെട്ടവൻ
-
ഡിപ്പാർട്ടുമെന്റിന്റെയോ ജില്ലാ ഭരണത്തിന്റെയോ ചുമതലയുള്ള പ്രധാന ഉദ്യോഗസ്ഥൻ
-
നിയുക്തസംഘത്തിലെ അംഗം
-
ഡിപ്പാർട്ടുമെൻറിൻറെയോ ജില്ലാ ഭരണത്തിൻറെയോ ചുമതലയുള്ള പ്രധാന ഉദ്യോഗസ്ഥൻ
-
High commissioner
♪ ഹൈ കമിഷനർ- -
-
കോമൺവെൽത്ത്
- നാമം
-
രാഷ്ട്രങ്ങൾ പരസപരം നിയോഗിക്കുന്ന സ്ഥാനപതിമാർക്കുള്ള സ്ഥാനം
-
ഒരു കോമൺവെൽത്ത് രാഷ്ട്രത്തിൻ മറ്റൊരു കോമൺവെൽത്ത് രാഷ്ട്രത്തിലുള്ള പ്രതിപുരുഷൻ
-
ഒരു കോമൺവെൽത്ത് രാഷ്ട്രത്തിന് മറ്റൊരു കോമൺവെൽത്ത് രാഷ്ട്രത്തിലുള്ള പ്രതിപുരുഷൻ