1. Commit

    ♪ കമിറ്റ്
    1. ക്രിയ
    2. ചുമതലപ്പെടുത്തുക
    3. നിയോഗിക്കുക
    4. കുറ്റം ചെയ്യുക
    5. സമർപ്പിക്കുക
    6. അർപ്പിക്കുക
    7. അധീനത്തിലാക്കുക
    8. ഉൾപ്പെടുക
    9. പ്രതിജ്ഞ ചെയ്യുക
    10. ഏല്പിച്ചു കൊടുക്കുക
    11. ഏല്ക്കുക
    12. അയയ്ക്കുക
    13. വിശ്വസിച്ചേല്പ്പിക്കുക
    14. പ്രണയത്തിൽ ആവുക
  2. Committed

    1. വിശേഷണം
    2. ഏർപ്പെട്ട
    3. ഉറപ്പുനൽകിയ
  3. Commitment

    ♪ കമിറ്റ്മൻറ്റ്
    1. നാമം
    2. ചുമതലപ്പെടുത്തൽ
    3. ചുമതല ഏറ്റെടുക്കൽ
    4. പ്രതിജ്ഞാബദ്ധത
    5. പ്രതിബദ്ധത
    6. സമർപ്പണം
    7. സ്വയം സമർപ്പിക്കുകയോ മറ്റാരെയെങ്കിലും നിയോഗിക്കുകയോ ചെയ്യുന്ന പ്രവൃത്തി
    8. തെറ്റുചെയ്യൽ
  4. Commit suicide

    ♪ കമിറ്റ് സൂസൈഡ്
    1. ക്രിയ
    2. ആത്മഹത്യചെയ്യുക
  5. Commit to memory

    ♪ കമിറ്റ് റ്റൂ മെമറി
    1. ക്രിയ
    2. ഹൃദിസ്ഥമാക്കുക
  6. Commiting suicide

    1. വിശേഷണം
    2. ആത്മഹത്യ ചെയ്യുന്ന
  7. Commit oneself to

    ♪ കമിറ്റ് വൻസെൽഫ് റ്റൂ
    1. ക്രിയ
    2. തീരുമാനിക്കുക
    3. ഉഴിഞ്ഞുവെക്കുക
  8. Repenting for sins commited

    1. വിശേഷണം
    2. ചെയ്തപാപങ്ങൾക്ക് പശ്ചാത്തപിക്കുന്ന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക