-
Committee
♪ കമിറ്റി- നാമം
-
കാര്യാലോചനസഭ
-
പ്രത്യേകമായി നിയമിക്കപ്പെട്ട സമിതി
-
നിർവ്വാഹകസംഘം
-
സമിതി
-
ചില പ്രത്യേക ദൗത്യങ്ങൾക്കായി ഒരു സംഘത്തിൽ നിന്നും തിരഞ്ഞെടുത്തു നിയമിക്കപ്പെട്ട സഭ
-
കാര്യ വിചാരണ സഭ
-
അന്വേഷണ സമിതി
-
ഒരു പ്രത്യേക കാര്യത്തിനായി ചുമതലപ്പെടുത്തുന്ന സമിതി
-
കമ്മിറ്റി
-
Advisory committee
- നാമം
-
ഉപദേശകസമിതി
-
Executive committee
- നാമം
-
നിർവാഹക സമിതി
-
Local committee
♪ ലോകൽ കമിറ്റി- നാമം
-
പ്രാദേശിക സമിതി
-
പ്രാദേശിക കമ്മിറ്റി
-
Select committee
♪ സലെക്റ്റ് കമിറ്റി- നാമം
-
തിരഞ്ഞെടുപ്പുസമിതി
-
Steering committee
♪ സ്റ്റിറിങ് കമിറ്റി- -
-
എന്തെല്ലാം പര്യാലോചനയ്ക്കെടുക്കണമെന്നു നിശ്ചയിക്കുന്ന കമ്മിറ്റി
-
വിഷയനിർണ്ണയക്കമ്മിറ്റി
- നാമം
-
നയിക്കുന്ന സമിതി