-
Common
♪ കാമൻ- വിശേഷണം
-
സുലഭമായ
-
താണതരത്തിലുള്ള
-
പൊതുവേയുള്ള
-
പൊതുവായ
-
പൊതുജനങ്ങളെ ബാധിക്കുന്ന
-
സാർവ്വജനീനമായ
-
ലോകാചാരമായ
-
കൂടെക്കൂടെ സംഭവിക്കുന്ന
-
സ്വാഭാവികമായ
-
ആഭിജാത്യമില്ലാത്ത
-
സാധാരണമായ
-
കേവലമായ
-
സാമാന്യം
-
പൊതുവിലുള്ള
-
സാധാരണക്കാരായ
-
നാടോടിയായ
-
മാമൂലായ
-
പൊതുവായുളള
-
നിസ്സാരവിലയുള്ള
-
Commons
♪ കാമൻസ്- നാമം
-
സാമാന്യജനത
-
സാധാരണ ജനങ്ങൾ
-
Commonly
♪ കാമൻലി- ക്രിയാവിശേഷണം
-
സാമാന്യമായി
-
പ്രായേണ
-
അടിക്കടി
-
സാമാന്യേന
-
സാധാരണരീതിയിൽ
-
Common law
- നാമം
-
എഴുത്തിലില്ലാത്ത നിയമം
-
Commonness
- നാമം
-
സാധാരണത്വം
-
സാമാന്യത
-
Common lute
♪ കാമൻ ലൂറ്റ്- നാമം
-
ചൺഡാല വീണ
-
Common cold
♪ കാമൻ കോൽഡ്- നാമം
-
ജലദോഷം
-
Common weal
- നാമം
-
പൊതുനന്മ
- -
-
രാജ്യശ്രയസ്
-
Common-mans
- -
-
സാധാരണജനങ്ങളുടെ
-
Common touch
♪ കാമൻ റ്റച്- നാമം
-
ജനങ്ങളോടുള്ള അടുപ്പം