1. commonplace

    ♪ കോമൺപ്ലേസ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വെറും സാധാരണം, അദിവ്യ, തുക്കടാ, സാദാ, സാധാരണം
    3. പതിവുപോലെയുള്ള, ദെെനംദിന, പ്രാതിദെെവസിക, ദിവസേന സംഭവിക്കുന്ന, നെെത്യക
    1. noun (നാമം)
    2. പതിവ്, സാധാരണസംഭവം, ദെെനംദിന പരിപാടി, പതിവുപണി, ദിനകൃത്യം
    3. അതിസാമാന്യസത്യം, മുഷിപ്പൻ ഭാഷണം, വിരസോക്തി, ബഹുപ്രയുക്തശെെലി, കഴമ്പില്ലാത്ത പ്രസ്താവം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക