1. Communicate

    ♪ കമ്യൂനകേറ്റ്
    1. ക്രിയ
    2. അറിവുകൊടുക്കുക
    3. പകരുക
    4. എത്തിക്കുക
    5. വിവരം അറിയിക്കുക
    6. ആശയവിനിമയം നടത്തുക
    7. സമ്പർക്കം പുലർത്തുക
    8. വെളിപ്പെടുത്തുക
    9. അറിയിക്കുക
    10. തെര്യപ്പെടുത്തുക
    11. ബന്ധപ്പെടുക
    12. അറിവു കൊടുക്കുക
    13. സംഭാഷണം നടത്തുക
    14. വിവരമെത്തിക്കുക
    15. സന്പർക്കം പുലർത്തുക
  2. communicable diseases

    1. നാമം
    2. പകർച്ചവ്യാധികൾ
  3. Laser communication

    ♪ ലേസർ കമ്യൂനകേഷൻ
    1. നാമം
    2. സേലർ രശ്മി ഉപയോഗിച്ചുള്ള ആശയവിനിമയം
  4. Communication satellite

    ♪ കമ്യൂനകേഷൻ സാറ്റലൈറ്റ്
    1. നാമം
    2. വാർത്താവിനിമയോപഗ്രഹം
  5. Communication software

    ♪ കമ്യൂനകേഷൻ സോഫ്റ്റ്വെർ
    1. നാമം
    2. കമ്പ്യൂട്ടറിനെ മോഡുമായും മോഡത്തെ ടെലിഫോൺലൈനുമായോ മറ്റൊരു മോഡവുമായോ ബന്ധപ്പെട്ട് പ്രവർത്തിപ്പിക്കാൻ സഹായിക്കുന്ന സോഫ്ട് വെയർ
  6. Communicable

    ♪ കമ്യൂനകബൽ
    1. വിശേഷണം
    2. അറിയിക്കത്തക്ക
    3. പകർന്നു കൊടുക്കാവുന്ന
  7. Communication

    ♪ കമ്യൂനകേഷൻ
    1. നാമം
    2. അറിയിക്കൽ
    3. ആശയവിനിമയം
    4. വാർത്താവിനിമയം
    5. വാർത്താവിനിമയമാർഗ്ഗം
    1. -
    2. വിജ്ഞാപനം
    1. നാമം
    2. ഗതാഗതം
    1. -
    2. സന്ദേശം
    1. നാമം
    2. ഉണർത്തൽ
    1. -
    2. അറിയിപ്പ്
    1. നാമം
    2. സമ്പർക്കപ്പെടൽ
    3. സന്പർക്കപ്പെടൽ
  8. Communicative

    ♪ കമ്യൂനകറ്റിവ്
    1. വിശേഷണം
    2. സ്വാഭിപ്രയങ്ങളെ പ്രകാശിപ്പിക്കാൻ മടിയില്ലാത്ത
    3. തുറന്നു പറയുന്ന
    1. ക്രിയ
    2. തുറന്നു പറയുക
    1. വിശേഷണം
    2. എല്ലാം എല്ലാവരെയും അറിയിക്കുന്ന
    3. സ്വാഭിപ്രായങ്ങളെ പ്രകാശിപ്പിക്കാൻ മടിയില്ലാത്ത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക