-
Communicative
♪ കമ്യൂനകറ്റിവ്- വിശേഷണം
-
സ്വാഭിപ്രയങ്ങളെ പ്രകാശിപ്പിക്കാൻ മടിയില്ലാത്ത
-
തുറന്നു പറയുന്ന
- ക്രിയ
-
തുറന്നു പറയുക
- വിശേഷണം
-
എല്ലാം എല്ലാവരെയും അറിയിക്കുന്ന
-
സ്വാഭിപ്രായങ്ങളെ പ്രകാശിപ്പിക്കാൻ മടിയില്ലാത്ത
-
communicable diseases
- നാമം
-
പകർച്ചവ്യാധികൾ
-
Laser communication
♪ ലേസർ കമ്യൂനകേഷൻ- നാമം
-
സേലർ രശ്മി ഉപയോഗിച്ചുള്ള ആശയവിനിമയം
-
Communication satellite
♪ കമ്യൂനകേഷൻ സാറ്റലൈറ്റ്- നാമം
-
വാർത്താവിനിമയോപഗ്രഹം
-
Communication software
♪ കമ്യൂനകേഷൻ സോഫ്റ്റ്വെർ- നാമം
-
കമ്പ്യൂട്ടറിനെ മോഡുമായും മോഡത്തെ ടെലിഫോൺലൈനുമായോ മറ്റൊരു മോഡവുമായോ ബന്ധപ്പെട്ട് പ്രവർത്തിപ്പിക്കാൻ സഹായിക്കുന്ന സോഫ്ട് വെയർ
-
Communicable
♪ കമ്യൂനകബൽ- വിശേഷണം
-
അറിയിക്കത്തക്ക
-
പകർന്നു കൊടുക്കാവുന്ന
-
Communication
♪ കമ്യൂനകേഷൻ- നാമം
-
അറിയിക്കൽ
-
ആശയവിനിമയം
-
വാർത്താവിനിമയം
-
വാർത്താവിനിമയമാർഗ്ഗം
- -
-
വിജ്ഞാപനം
- നാമം
-
ഗതാഗതം
- -
-
സന്ദേശം
- നാമം
-
ഉണർത്തൽ
- -
-
അറിയിപ്പ്
- നാമം
-
സമ്പർക്കപ്പെടൽ
-
സന്പർക്കപ്പെടൽ
-
Communicate
♪ കമ്യൂനകേറ്റ്- ക്രിയ
-
അറിവുകൊടുക്കുക
-
പകരുക
-
എത്തിക്കുക
-
വിവരം അറിയിക്കുക
-
ആശയവിനിമയം നടത്തുക
-
സമ്പർക്കം പുലർത്തുക
-
വെളിപ്പെടുത്തുക
-
അറിയിക്കുക
-
തെര്യപ്പെടുത്തുക
-
ബന്ധപ്പെടുക
-
അറിവു കൊടുക്കുക
-
സംഭാഷണം നടത്തുക
-
വിവരമെത്തിക്കുക
-
സന്പർക്കം പുലർത്തുക