1. commutable

    ♪ കൊമ്യൂട്ടബിൾ
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. ഇനം മാറ്റാവുന്ന
    3. ശിക്ഷ കുറയ്ക്കാവുന്ന
  2. commuter

    ♪ കൊമ്യൂട്ടർ
    src:ekkurupShare screenshot
    1. noun (നാമം)
    2. ബസ്സിലോ തീവണ്ടിയിലോ പതിവായി സഞ്ചരിക്കുന്നവൻ, യാത്രികൻ, യാത്രീകൻ, യാതു, ദിനംപ്രതി യാത്രചെയ്യുന്നവൻ
  3. commute

    ♪ കൊമ്യൂട്ട്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ബസ്സിലോ തീവണ്ടിയിലോ പതിവായി സഞ്ചരിക്കുക, അങ്ങോട്ടും ഇങ്ങോട്ടും യാത്ര ചെയ്യുക, ഇങ്ങോട്ടും അങ്ങോട്ടും യാത്രചെയ്യുക, ജോലിസ്ഥലത്തേക്കും തിരിച്ചും യാത്ര ചെയ്യുക, പോകുകയും വരുകയും ചെയ്യുക
    3. ലഘൂകരിക്കുക, ലഘൂവാക്കുക, കുറയ്ക്കുക, ഇളവുചെയ്യുക, വിമോചിക്കുക
    4. തമ്മിൽ മാറ്റുക, ഒന്നിനുപകരം മെറ്റാന്നു വയ്ക്കുക, പരിവർത്തിപ്പിക്ക, മാറ്റുക, മാറിക്കൊടുക്കുക
  4. commutation

    ♪ കൊമ്യൂട്ടേഷൻ
    src:crowdShare screenshot
    1. noun (നാമം)
    2. കൈമാറ്റം
    3. ശിക്ഷ കുറയ്ക്കൽ
    4. പരിവർത്തനം
    5. ഭേദം
    6. ഇനം മാറ്റം
  5. commutator

    ♪ കൊമ്യൂട്ടേറ്റർ
    src:crowdShare screenshot
    1. noun (നാമം)
    2. ഒന്നിടവിട്ടൊന്നായുള്ള ആലക്തികപ്രവാഹത്തെ മാറ്റുന്നതിനുള്ള ഉപകരണം
  6. commuted leave

    ♪ കൊമ്യൂട്ടഡ് ലീവ്
    src:crowdShare screenshot
    1. noun (നാമം)
    2. പരിവർത്തിതാവധി
  7. commuter belt

    ♪ കൊമ്യൂട്ടർ ബെൽട്ട്
    src:ekkurupShare screenshot
    1. noun (നാമം)
    2. നഗരപ്രാന്തം, പട്ടണപ്രാന്തം, പ്രാന്തനഗരം, പാടി, നഗരത്തിന്റെ അല്ലെങ്കിൽ പട്ടണത്തിന്റെ പ്രാന്തപ്രദേശം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക