1. Commutator

    1. നാമം
    2. ഒന്നിടവിട്ടൊന്നായുള്ള ആലക്തികപ്രവാഹത്തെ മാറ്റുന്നതിനുള്ള ഉപകരണം
  2. Commuted leave

    1. നാമം
    2. പരിവർത്തിതാവധി
  3. Commutable

    1. വിശേഷണം
    2. ഇനം മാറ്റാവുന്ന
    3. ശിക്ഷ കുറയ്ക്കാവുന്ന
  4. Commutation

    ♪ കാമ്യറ്റേഷൻ
    1. നാമം
    2. ഇനം മാറ്റം
    3. വിനിമയം
    4. പരിവർത്തനം
    5. കൈമാറ്റം
    6. ഭേദം
    7. ശിക്ഷാലഘൂകരണം
    8. ശിക്ഷ കുറയ്ക്കൽ
    9. പിഴകുറയ്ക്കൽ
  5. Commute

    ♪ കമ്യൂറ്റ്
    1. ക്രിയ
    2. തമ്മിൽ മാറ്റുക
    3. ഒന്നിനു പകരം മറ്റൊന്നു വയ്ക്കുക
    4. ശിക്ഷലഘുകരിക്കുക
    5. പരിവർത്തിപ്പിക്കുക
    6. ബസ്സിലോ തീവണ്ടിയിലോ സവാരി ചെയ്യുക
    7. ശിക്ഷ ലഘൂകരിക്കുക
    8. ഒന്നിനു പകരം ഒപ്പിക്കുക
    9. ശിക്ഷമാറ്റുക
    10. ശിക്ഷ കുറയ്ക്കുക
  6. Commuter

    ♪ കമ്യൂറ്റർ
    1. നാമം
    2. സീസൺ ടിക്കറ്റുപയോഗിച്ച് യാത്രചെയ്യുന്ന ആൾ
    3. സ്ഥിരമായി ജോലി സ്ഥലത്തേക്ക് യാത്ര ചെയ്യുന്ന ആൾ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക