-
Commute
♪ കമ്യൂറ്റ്- ക്രിയ
-
തമ്മിൽ മാറ്റുക
-
ഒന്നിനു പകരം മറ്റൊന്നു വയ്ക്കുക
-
ശിക്ഷലഘുകരിക്കുക
-
പരിവർത്തിപ്പിക്കുക
-
ബസ്സിലോ തീവണ്ടിയിലോ സവാരി ചെയ്യുക
-
ശിക്ഷ ലഘൂകരിക്കുക
-
ഒന്നിനു പകരം ഒപ്പിക്കുക
-
ശിക്ഷമാറ്റുക
-
ശിക്ഷ കുറയ്ക്കുക
-
Commuted leave
- നാമം
-
പരിവർത്തിതാവധി
-
Commutable
- വിശേഷണം
-
ഇനം മാറ്റാവുന്ന
-
ശിക്ഷ കുറയ്ക്കാവുന്ന
-
Commutation
♪ കാമ്യറ്റേഷൻ- നാമം
-
ഇനം മാറ്റം
-
വിനിമയം
-
പരിവർത്തനം
-
കൈമാറ്റം
-
ഭേദം
-
ശിക്ഷാലഘൂകരണം
-
ശിക്ഷ കുറയ്ക്കൽ
-
പിഴകുറയ്ക്കൽ
-
Commutator
- നാമം
-
ഒന്നിടവിട്ടൊന്നായുള്ള ആലക്തികപ്രവാഹത്തെ മാറ്റുന്നതിനുള്ള ഉപകരണം
-
Commuter
♪ കമ്യൂറ്റർ- നാമം
-
സീസൺ ടിക്കറ്റുപയോഗിച്ച് യാത്രചെയ്യുന്ന ആൾ
-
സ്ഥിരമായി ജോലി സ്ഥലത്തേക്ക് യാത്ര ചെയ്യുന്ന ആൾ