1. compact

    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. തിങ്ങിയ, സാന്ദ്രമായ, നിബിഡം, ചേർന്നിരിക്കുന്ന, ഒതുക്കിക്കൊള്ളിച്ച
    3. ചെറിയ, ഒതുങ്ങിയ, കെെയിലൊതുങ്ങുന്ന, ഒതുക്കമുള്ള, ചെറുവലിപ്പത്തിലുള്ള ചെറിയ അളവിലാക്കിയ
    4. സംഗൃഹീത, ലഘു, സംക്ഷേപിച്ച, സാന്ദ്രീകരിച്ച, സ്പഷ്ടവും സംക്ഷിപ്തവുമായ
    1. verb (ക്രിയ)
    2. നെരുക്കുക, ഞെരുക്കുക, അമുക്കുക, ഞെരുക്കിക്കൊള്ളിക്കുക, അമുക്കിത്താഴ്ത്തുക
  2. compact

    ♪ കോംപാക്ട്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഉഭയകക്ഷിക്കരാർ, രാജ്യങ്ങൾ തമ്മിലുള്ള കരാർ, കരാറ്, കരാർ, സമ്മതപത്രം
  3. compact disc

    ♪ കോംപാക്ട് ഡിസ്ക്
    src:crowdShare screenshot
    1. noun (നാമം)
    2. വിവരങ്ങൾ ശേഖരിച്ചു വയ്ക്കാൻ ഉപയോഗിക്കുന്ന വൃത്താകൃതിയിലുള്ള ഒരു പ്ലാസ്റ്റിക് മാധ്യമം
  4. compact

    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. കീശയിലൊതുങ്ങുന്ന, കീശപ്പതിപ്പുപോലുള്ള, ചെറിയ, കൊച്ച്, ചെറുപതിപ്പായ
    3. അയവില്ലാത്ത, വഴങ്ങാത്ത, ഉറപ്പുള്ള, മയമില്ലാത്ത, അനാനത
    4. ചെറുതും സുന്ദരവുമായ, ചെറിയ, വലിപ്പം കുറഞ്ഞ, ഹ്രസ്വമായ, ഒതുക്കമുള്ള
    5. സംക്ഷിപ്ത, അവിസ്തര, ചുരുങ്ങിയ, അഭിസംക്ഷിപ്ത, മിത
    6. കഴമ്പുള്ള, സസാര, കാമ്പുള്ള, ഹ്രസ്വവും സാരവത്തുമായ, ചുരുക്കം വാക്കുകളിലൊതുക്കിയ
    1. noun (നാമം)
    2. വിലപേശൽ, പേരം, കോള്, കരാർ, ഇടപാട്
    3. കൺട്രാക്റ്റ്, കോൺക്രാക്റ്റ്, കൺട്രാക്റ്റർ, ഉടമ്പടി, കരാർ
    4. കരാറ്, കരാർ, സമാധാനഉടമ്പടി, ഉടമ്പടി, ഉടമ്പാട്
    5. വിലപേശൽ, പേരം, കോള്, കരാർ, ഇടപാട്
    6. ഉടമ്പടി, ഉടമ്പടിച്ചീട്ട്, നിയമപരമായകരാർ, എഴുതിപ്പിടിപ്പിച്ച ഉടമ്പടി, സമ്മച്ചീട്ട്
    1. verb (ക്രിയ)
    2. അമർത്തിക്കൊള്ളിക്കുക, അമർത്തുക, ഞെക്കി അമർത്തുക, നെരുക്കുക, ഞെരുക്കുക
    3. ഒന്നു മറ്റൊന്നിനകത്തു കയറുക, ഉൾപ്പോകുക, ഉൾക്കൊള്ളിക്കുക, സംശ്ലേഷിക്കുക, ഞെരുങ്ങിക്കേറുക
    4. സംക്ഷേപിക്കുക, ചുരുക്കുക, സംക്ഷിപ്തമാക്കുക, വെട്ടിച്ചുരുക്കുക, ഹ്രസ്വമാക്കുക
    5. നിരപ്പാക്കുക, ഞെക്കിയമർത്തുക, ഞെരുക്കിവയ്ക്കുക, ഞെരുക്കി നിറുത്തുക, ചവുട്ടിത്താഴ്ത്തുക
  5. compacted

    ♪ കോംപാക്ട്ഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഉറപ്പുള്ള, ഉറച്ച, കട്ട, കട്ടി, കാഠിന്യമുള്ള
    3. ഉറച്ച, കടുപ്പമുള്ള, കട്ടിയുള്ള, കട്ടിയായ, ഉറപ്പായ
    4. ദൃഢമായ, ഇറുകിയ, ഞെരുങ്ങിയ, സാന്ദ്രമായ, നിബിഡമായ
  6. compactness

    ♪ കോംപാക്ട്നസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. മിതത്വം, ചുരുക്കം, സംക്ഷിപ്തത, ഹ്രസ്വത, ചുരുക്കൽ
    3. നിബിഡത, നെെബിഡ്യം, നെെവിഡ്യം, സാന്ദ്രത, സാന്ദ്രിമ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക