1. Comparative

    ♪ കമ്പെററ്റിവ്
    1. നാമം
    2. താരതമ്യാനുസൃത
    1. വിശേഷണം
    2. താരതമ്യേനയുള്ള
    1. നാമം
    2. നിർണ്ണയിക്കുന്ന
    1. -
    2. തുല്യമായി
    1. വിശേഷണം
    2. സാപേക്ഷമായ
    3. തുല്യമായി ഗണിക്കപ്പെട്ട
    1. നാമം
    2. താരതമ്യേനയുളള
    1. -
    2. താരതമ്യം സംബന്ധിച്ച
    1. നാമം
    2. തുലനം ചെയ്ത
  2. Comparatively

    ♪ കമ്പെററ്റിവ്ലി
    1. നാമം
    2. താരതമ്യേന
    1. വിശേഷണം
    2. ആപേക്ഷികമായി
    3. തുലനാത്മകമായി
    4. താരതമ്യപ്പെടുത്തിയിട്ട്
    1. നാമം
    2. ഒത്തുനോക്കി
  3. Comparable

    ♪ കാമ്പർബൽ
    1. വിശേഷണം
    2. സമാനമായ
    3. താരതമ്യപ്പെടുത്താവുന്ന
    4. ഉപമിക്കാവുന്ന
    5. സാദൃശ്യപ്പെടുത്താവുന്ന
    6. സാദൃശപ്പെടുത്താവുന്ന
  4. Compare

    ♪ കമ്പെർ
    1. ക്രിയ
    2. ഒത്തുനോക്കുക
    3. താരതമ്യപ്പെടുത്തുക
    4. തുലനം ചെയ്യുക
    5. തുല്യമായി ഗണിക്കുക
    6. തട്ടിച്ചു നോക്കുക
    7. വിവേചനം ചെയ്യുക
    8. താരതമ്യം ചെയ്യുക
    9. ഉപമിക്കുക
  5. Compared

    ♪ കമ്പെർഡ്
    1. വിശേഷണം
    2. താരതമ്യം ചെയ്യപ്പെട്ട
    3. ഉപമിച്ച
  6. Comparing

    ♪ കമ്പെറിങ്
    1. വിശേഷണം
    2. താരതമ്യപ്പെടുത്തുന്ന
  7. Comparator

    ♪ കമ്പർറ്റർ
    1. -
    2. രണ്ട് വ്യത്യസ്ത ഡാറ്റകളെയോ ഘടകങ്ങളെയോ തമ്മിൽ താരതമ്യംചെയ്ത് വ്യത്യാസം കണ്ടുപിടിക്കുന്നതിനുള്ള പ്രോഗ്രാം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക