1. Comparison

    ♪ കമ്പെറസൻ
    1. -
    2. ഉപമ
    3. സാദൃശ്യം
    4. തുലനം
    5. താരതമ്യത
    6. ഉപമിക്കൽ
    7. ഉദാഹരിക്കൽ
    1. നാമം
    2. താരതമ്യചിന്തനം
    3. തുലനെ ചെയ്യൽ
    4. തുല്യത
    5. ഔപമ്യം
    6. തുല്യത ആരാഞ്ഞുള്ള നോട്ടം
    7. സാമ്യചിന്ത
  2. Beyond comparison

    ♪ ബിാൻഡ് കമ്പെറസൻ
    1. വിശേഷണം
    2. അതുല്യമായ
  3. Comparisons are odious

    ♪ കമ്പെറസൻസ് ആർ ഔഡീസ്
    1. -
    2. ഒരു ഇംഗ്ലീഷ് പഴമൊഴി. "ആളുകളേയും വസ്തുക്കളേയും അവരവുടെ യോഗ്യത അനുസരിച്ചു വേണം വിലയിരുത്തുക, മറിച്ച് മറ്റു ആളുകളുമായോ വസ്തുക്കളുമായോ അരുത്"

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക