1. competent for

    ♪ കോംപിറ്റന്റ് ഫോർ
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. സാമർത്ഥ്യമുള്ള
  2. competence

    ♪ കോംപിറ്റൻസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ശേഷി, യോഗ്യത, കഴിവ്, കാര്യക്ഷമത, ശക്തി
    3. പര്യാപ്തത, ശേഷി, കാര്യക്ഷമത, യോജ്യത, യുക്തത
    4. അധികാരം, അധികാരവൃത്തം, അധികാരപരിധി, സ്വാധീനം, അധികാരാതിർത്തി
  3. compete

    ♪ കൊംപീറ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. മത്സരിക്കുക, മത്സരത്തിൽ പങ്കെടുക്കുക, പങ്കെടുക്കുക, പങ്കുകൊള്ളുക, വർമ്മിക്കുക
    3. മാറ്റുരയ്ക്കുക, ഉരതല്ലുക, ഉരസുക, പൊയ്യുക, മത്സരിക്കുക
    4. മത്സരിക്കുക, വെല്ലുവിളിക്കുക, ഒപ്പമെത്തുക, ഒപ്പമാവുക, ഒപ്പത്തിനൊപ്പം മുന്നോട്ടു നീങ്ങുക
  4. self-competency

    ♪ സെൽഫ് കംപീറ്റൻസി
    src:crowdShare screenshot
    1. noun (നാമം)
    2. തന്റെടം
  5. omni competent

    ♪ ഓംനി കോംപിറ്റന്റ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. എല്ലാ കാര്യങ്ങളെയും നേരിടാൻ കഴിവുള്ള
  6. competent

    ♪ കോംപിറ്റന്റ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സമർത്ഥം, പ്രാപ്തിയുള്ള, കാര്യക്ഷമതയുള്ള, കാർമ, കർമ്മക്ഷമ
    3. സമർത്ഥമായ, പോരുന്ന, മതിയായ, കാര്യനിർവ്വാഹകക്ഷമം, ക്ഷമമായ
    4. യോഗ്യമായ, ചേരുന്ന, ഇണങ്ങുന്ന, ശ്ലക്ഷ്ണ, തക്ക
  7. competently

    ♪ കോംപിറ്റന്റ്ലി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. നല്ലവണ്ണം, നല്ലപോലെ, കെെകണക്കിൽ കെെകണക്കെ, ഭംഗിയായി, വേണ്ടുംവണ്ണം
  8. competency

    ♪ കോംപിറ്റൻസി
    src:ekkurupShare screenshot
    1. noun (നാമം)
    2. ശേഷി, യോഗ്യത, കഴിവ്, കാര്യക്ഷമത, ശക്തി
  9. compete for

    ♪ കൊംപീറ്റ് ഫോർ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. മത്സരിക്കുക, മത്സരത്തിലേർപ്പെടുക, അങ്കം വെട്ടുക, പൊരുതുക, ഒരുസ്ഥാനത്തേക്കു മത്സരിക്കുക
  10. competent to

    ♪ കോംപിറ്റന്റ് ടു
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ശേഷിയുള്ള, പ്രാപ്തിയുള്ള, കഴിവുള്ള, സമർത്ഥമായ, കാര്യശേഷിയുള്ള

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക