-
Compiling
♪ കമ്പൈലിങ്- ക്രിയ
-
സമാഹരിക്കൽ
- നാമം
-
ഉദ്ഗ്രഥനം
-
Compile duration
♪ കമ്പൈൽ ഡുറേഷൻ- നാമം
-
ഏതെങ്കിലും ഒരു പ്രോഗ്രാം വിവർത്തനം ചെയ്യുന്നതിൻ കമ്പ്യൂട്ടർ എടുക്കുന്ന സമയം
-
Compilation
♪ കാമ്പലേഷൻ- -
-
സമാഹാരം
- ക്രിയ
-
സമാഹരിക്കൽ
- നാമം
-
സങ്കലിതഗ്രന്ഥം
- -
-
ശേഖരം
- നാമം
-
സമാഹരണം
-
Compile
♪ കമ്പൈൽ- -
-
ശേഖരിക്കുക
-
കൂട്ടിച്ചേർക്കുക
- ക്രിയ
-
സമാഹരിക്കുക
-
സമ്പുടമാക്കുക
-
സംഗ്രഹിക്കുക
-
സാരഗ്രഹണം ചെയ്യുക
-
മെഷീൻ കോഡിലേക്ക് കമ്പ്യൂട്ടർ പ്രോഗ്രാം മാറ്റുക
-
വിവിധ സ്രാതസ്സുകളിൽ നിന്നും വിവരങ്ങൾ ശേഖരിക്കുക
-
ഗ്രന്ഥരൂപത്തിലാക്കുക
-
വിവിധ സ്രോതസ്സുകളിൽ നിന്നും വിവരങ്ങൾ ശേഖരിക്കുക
-
സാരഗ്രഹണം ചെയ്തു ഗ്രന്ഥരൂപത്തിലാക്കുക
-
Compiled
♪ കമ്പൈൽഡ്- ക്രിയ
-
രചിക്കുക
- വിശേഷണം
-
പ്രതിപാദിക്കുന്ന