1. complacency

    ♪ കൊംപ്ലേസൻസി
    src:ekkurupShare screenshot
    1. noun (നാമം)
    2. ആത്മസന്തുഷ്ടി, സ്വയംസംതൃപ്തി, ചാരിതാർത്ഥ്യം, കൃതകൃത്യത, കൃതകൃത്യത്വം
  2. complacent

    ♪ കൊംപ്ലേസന്റ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ആത്മതുഷ്ടമായ, ആത്മസന്തുഷ്ടിയുള്ള, സ്വയംസംതൃപ്തനായ, സ്വന്തംനേട്ടങ്ങളിൽ അതിയായ തൃപ്തിയുള്ള, സ്വയം സംതൃപ്തഭാവമുള്ള
  3. self-complacent

    ♪ സെൽഫ് കംപ്ലേസന്റ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. ആത്മസംതൃപ്തനായ
  4. self-complacency

    ♪ സെൽഫ് കംപ്ലേസൻസി
    src:crowdShare screenshot
    1. noun (നാമം)
    2. സ്വകർമ്മാനുപ്രീതി
    3. സ്വയം തൃപ്തി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക