1. complain

    ♪ കൊംപ്ലൈൻ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പരാതിപ്പെടുക, ആവലാതിപ്പെടുക, പ്രാരബ്ധംപറയുക, പരാതി നൽകുക, സങ്കടം ബോധിപ്പിക്കുക
  2. complainant

    ♪ കൊംപ്ലൈനന്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. അന്യായക്കാരൻ, ആക്ഷേപകൻ, ആവലാതിക്കാരൻ, ആവേദകൻ, തർക്കക്കാരൻ
    3. വ്യവഹാരി, നിയമവ്യവഹാരത്തിൽ ഏർപ്പെട്ടിരിക്കുന്ന ആൾ, വ്യവഹാരകൻ, അന്യായക്കാരൻ, വ്യവഹർത്താവ്
  3. complainer

    ♪ കൊംപ്ലൈനർ
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. ശകാരിക്കുക, അടിക്കടി കുറ്റപ്പെടുത്തിക്കൊണ്ടിരിക്കുന്ന ആൾ, ദുർമ്മുഖിയായ സ്ത്രീ, സദാശല്യം ചെയ്യുന്ന സ്ത്രീ, അടക്കവും ഒതുക്കവുമില്ലാത്തവൾ
    1. noun (നാമം)
    2. അടിക്കടി കുറ്റപ്പെടുത്തിക്കൊണ്ടിരിക്കുന്ന ആൾ, ദുർമ്മുഖിയായ സ്ത്രീ, സദാശല്യം ചെയ്യുന്ന സ്ത്രീ, അടക്കവും ഒതുക്കവുമില്ലാത്തവൾ, അലപ്പറച്ചക്കി
    3. അന്യായക്കാരൻ, ആക്ഷേപകൻ, ആവലാതിക്കാരൻ, ആവേദകൻ, തർക്കക്കാരൻ
    4. പരാതിക്കാരൻ, അതൃപ്തൻ, മുറുമുറുക്കുന്നവൻ, പിറുപിറുപ്പുകാരൻ, അസംതൃപ്തനായ മനുഷ്യൻ
    5. അതൃപ്തൻ, അസംതൃപ്തൻ, ആമയാവി, അസന്തുഷ്ടൻ, ഉടക്കൻ
  4. complain vociferously about

    ♪ കൊംപ്ലൈൻ വൊസിഫറസ്ലി അബൗട്ട്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ശക്തിയായി എതിർക്കുക, ശക്തിയുക്തം എതിർക്കുക, ശക്തിയായ എതിർപ്പു പ്രകടിപ്പിക്കുക, എതിരു പറയുക, വിരോധം പറയുക
  5. complain about

    ♪ കൊംപ്ലൈൻ അബൗട്ട്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. പ്രതിഷേധിക്കുക, വിരോധിക്കുക, തടസ്സം പറയുക, നീരസം പ്രകടിപ്പിക്കുക, ശക്തിയായി എതിർക്കുക
    1. verb (ക്രിയ)
    2. ഉറക്കെ കരയുക, വിലപിക്കുക, നിലവിളിക്കുക, കരയുക, പുലമ്പുക
    3. കുറ്റം പറയുക, കുറ്റം കണ്ടുപിടിക്കുക, കുറ്റംകാണുക, വിമർശിക്കുക, അപലപിക്കുക
    4. വിമർശിക്കുക, എതിർപ്പുപ്രകടിപ്പിക്കുക, കുറ്റം കാണുക, കുറ്റം കണ്ടുപിടിക്കുക, വെറുതെ വിവാദിക്കുക
    5. ശകാരിക്കുക, ദുഷിക്കുക, ഭള്ളുപറയുക, ഭർത്സിക്കുക, അധിക്ഷേപിക്കുക
    6. വിലപിക്കുക, പരിദേവനം ചെയ്യുക, കരയുകയും പറയുകയും ചെയ്യുക, ദുഃഖത്തോടു കൂടി പുലമ്പുക, നിലവിളിക്കുക
  6. complaining

    ♪ കൊംപ്ലൈനിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അസംതൃപ്തനായ, സദാ പരാതി പറയുന്ന, സദാ പിറുപിറുക്കുന്ന, മൂർഖസ്വഭാവമായ, വഴക്കടിക്കുന്ന
    3. സദാശകാരിക്കുന്ന, അടിക്കടി കുറ്റപ്പെടുത്തുന്ന, തൊട്ടതെല്ലാം കുറ്റമായി കാണുന്ന, വിദൂഷക, ദോഷദൃഷ്ടി
    4. അതൃപ്തിയുള്ള, അസന്തുഷ്ടിയുള്ള, തൃപ്തികേടുള്ള, അസംതൃപ്തനായ, നീരസമുള്ള
    5. വിമതനായ, ഭൂരിപക്ഷാഭിപ്രായത്തിനെതിരു നിൽക്കുന്ന, ഔദ്യോഗികപക്ഷത്തേടു ചോരാത്ത, അസമന, ഭിന്നാഭിപ്രായമുള്ള
    1. noun (നാമം)
    2. കുറ്റംപറയൽ, കുറ്റം കണ്ടുപിടിക്കൽ, തെറ്റു കണ്ടുപിടിക്കൽ, കുറ്റംകാണൽ, രന്ധ്രാന്വേഷണം
    3. പരാതി, പരിദേവനം, പരാതിപ്പെടൽ, മുറുമുറുപ്പ്, പിറുപിറുക്കൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക