അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
complaisant
♪ കൊംപ്ലൈസന്റ്
src:ekkurup
adjective (വിശേഷണം)
അന്യരെ തൃപ്തിപ്പെടുത്താൻ താൽപ്പര്യമുള്ള, അനുനയമുള്ള, ഇണക്കമുള്ള, സമ്മതമുള്ള, വഴിപ്പെടുന്ന
complaisance
♪ കൊംപ്ലൈസൻസ്
src:ekkurup
noun (നാമം)
അനുവർത്തനം, ഇതരാഭിപ്രായത്തിനു കീഴ്വഴങ്ങൽ, ബഹുമാനം, ആദരം, പരിഗണന
അനുസരിക്കൽ, സമ്മതി, അനുമതി, അംഗീകരണം, എതിർക്കാതെ സമ്മതിക്കൽ
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക