- noun (നാമം)
പൂരകം, ഒന്നിനെ പൂർണ്ണമാക്കാൻ സഹായിക്കുന്നത്, ഒന്നിന്റെ പൂരകമായി വർത്തിക്കുന്നത്, പൂർത്തിയാകാൻ വേണ്ട അംശം, പരിപൂരകം
പരിപൂരകം, തുക, സംഖ്യ. മുഴുവൻസംഖ്യ, പോഷകസേന, ശേഷി
- verb (ക്രിയ)
പൂരകമായിരിക്കുക, ചേർന്നുപോകുക, യോജിച്ചിരിക്കുക, പരസ്പരം യോജിച്ചുപോകുക, ചേരുക
- adjective (വിശേഷണം)
പൂരക, പൂരണ, പരിപൂരകമായ, അനുപൂരക, യോജിപ്പുള്ള
- noun (നാമം)
കപ്പൽജോലിക്കാർ, നാവികർ, കപ്പലോട്ടക്കാർ, കലാശികൾ, കപ്പലിലെ ജോലിക്കാർ