1. Complete

    ♪ കമ്പ്ലീറ്റ്
    1. വിശേഷണം
    2. സമ്പൂർണ്ണമായ
    3. അഖൺഡമായ
    4. മുഴുവനായ
    5. അവസാനിച്ച
    6. പൂർത്തിയായ
    7. തികഞ്ഞ
    8. പൂർണ്ണമായ
    9. പൂർത്തിയാക്കിയ
    10. ഒന്നും വിട്ടുകളയാത്ത
    11. അഖണ്ഡമായ
    1. ക്രിയ
    2. പൂർത്തിയാക്കുക
    3. തീർക്കുക
    4. നിവർത്തിക്കുക
    5. പരിപൂർത്തീകരിക്കുക
  2. Complete eradication

    ♪ കമ്പ്ലീറ്റ് ഇറാഡകേഷൻ
    1. നാമം
    2. ഉന്മൂലനം
  3. Complete figure

    ♪ കമ്പ്ലീറ്റ് ഫിഗ്യർ
    1. നാമം
    2. പൂർണ്ണസംഖ്യ
  4. Complete non-existence

    1. നാമം
    2. തീരെ അസ്തിത്വമില്ലായ്മ
  5. Complete right

    ♪ കമ്പ്ലീറ്റ് റൈറ്റ്
    1. നാമം
    2. പൂർണ്ണാവകാശം
  6. To bypass completely

    ♪ റ്റൂ ബൈപാസ് കമ്പ്ലീറ്റ്ലി
    1. ക്രിയ
    2. പൂർണമായി അവഗണിക്കുക
  7. To become complete

    ♪ റ്റൂ ബികമ് കമ്പ്ലീറ്റ്
    1. ക്രിയ
    2. പൂർണ്ണമാവുക
  8. Completeness

    ♪ കമ്പ്ലീറ്റ്നസ്
    1. നാമം
    2. മുഴുവനായഅവസ്ഥ
  9. Completion

    ♪ കമ്പ്ലീഷൻ
    1. -
    2. നിറവേറ്റൽ
    3. മുഴുമിപ്പിക്കൽ
    4. സമാപനം
    5. തികവ്
    1. നാമം
    2. പൂർത്തീകരണം
    3. പൂർണ്ണത
    4. പൂരണം
    5. പൂർത്തിയാക്കൽ
  10. Completed

    ♪ കമ്പ്ലീറ്റഡ്
    1. വിശേഷണം
    2. പൂർണ്ണമായ
    3. പൂർത്തിയാക്കപ്പെട്ട

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക