1. Complex

    ♪ കാമ്പ്ലെക്സ്
    1. -
    2. സങ്കരമായ
    3. സങ്കീർണ്ണം
    4. കുഴഞ്ഞുമറിഞ്ഞ
    5. കൂട്ടിക്കലർന്ന
    1. വിശേഷണം
    2. സങ്കീർണ്ണമായ
    3. വ്യാമിശ്രമായ
    4. സരളമല്ലാത്ത
    5. അനേക ഭാഗങ്ങളുള്ള
    6. അനേകം വസ്തുക്കൾ ചേർന്ന
    1. നാമം
    2. സങ്കീർണ്ണവസ്തു
    3. പരസ്പര ബന്ധവികാര സഞ്ചയം
    4. മിശ്രം
  2. Complexity

    ♪ കമ്പ്ലെക്സറ്റി
    1. നാമം
    2. സങ്കീർണ്ണത
    3. ഗഹനത
    4. നിർമ്മാണ ജടിലത
    5. സങ്കീർണാവസ്ഥ
  3. Have a complex

    1. ക്രിയ
    2. വൈകാരികമായ പ്രശ്നമുണ്ടാവുക
  4. White-complexed

    1. വിശേഷണം
    2. വെളുത്തനിറമുള്ള
  5. Oedipus complex

    ♪ എഡിപസ് കാമ്പ്ലെക്സ്
    1. -
    2. പുത്രനു മാതാവിനോടു തോന്നുന്ന സ്നേഹവും തൻമുലം പിതാവിനോട് അബോധപൂർവ്വം തോന്നുന്ന അസൂയാവൈരങ്ങളും
  6. Inferiority complex

    ♪ ഇൻഫിറീോറിറ്റി കാമ്പ്ലെക്സ്
    1. നാമം
    2. അപകർഷതാബോധം
  7. Superiority complex

    ♪ സൂപിറീോറിറ്റി കാമ്പ്ലെക്സ്
    1. നാമം
    2. ശ്രഷ്ഠമ്മന്യത
    3. ഉപരിഭാവഭ്രമം
    4. ആധിപത്യമനോഭാവം
  8. Legislative assembly complex

    1. നാമം
    2. നിയമസഭാ സമുച്ചയം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക