-
Compliance
♪ കമ്പ്ലൈൻസ്- നാമം
-
ആജ്ഞാനുവർത്തിത്വം
-
ചെലുത്തപ്പെടുന്ന സമ്മർദ്ദത്തിനു വഴങ്ങുന്നതിന്റെ തോത്
-
അനുവർത്തനം
-
സമ്മതം
-
അടക്കം
-
ഒതുക്കം
-
വഴങ്ങൽ
-
അനുസരണ
-
സമ്മതിക്കൽ