1. complicate

    ♪ കോംപ്ലിക്കേറ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. സങ്കീർണ്ണമാക്കുക, കൂട്ടിക്കുഴയ്ക്കുക, സമ്മിശ്രമാക്കുക, കുഴയ്ക്കുക, കുഴപ്പത്തിലാക്കുക
  2. complicated

    ♪ കോംപ്ലിക്കേറ്റഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സങ്കീർണ്ണ, കുഴഞ്ഞ, ആകീർണ്ണ, ദുർഘട, പ്രകീർണ്ണ
  3. complication

    ♪ കോംപ്ലിക്കേഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. സങ്കീർണ്ണത, ജടിലസ്ഥിതി, കുഴപ്പം, കുഴച്ചിൽ, നൂലാമാല
    3. സങ്കീർണ്ണത, സങ്കർണ്ണാവസ്ഥ, പ്രശ്നസങ്കീർണ്ണത, പ്രശ്നവത്കരണം, വെെഷമ്യം
  4. complicity

    ♪ കൊംപ്ലിസിറ്റി
    src:ekkurupShare screenshot
    1. noun (നാമം)
    2. ഗൂഢാലോചനയിലുള്ള പങ്കാളിത്തം, തെറ്റുചെയ്യുന്നതിൽ പങ്കാളിയാകൽ, ഉൾപ്പെടൽ, രഹസ്യധാരണ, കപടസന്ധി
  5. non-complicate

    ♪ നോൺ-കോംപ്ലികേറ്റ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. അനുസരിക്കാതിരിക്കൽ
  6. make complicated

    ♪ മെയ്ക് കോംപ്ലികേറ്റഡ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. സങ്കീർണ്ണമാക്കുക, കൂട്ടിക്കുഴയ്ക്കുക, സമ്മിശ്രമാക്കുക, കുഴയ്ക്കുക, കുഴപ്പത്തിലാക്കുക
  7. complicated situation

    ♪ കോംപ്ലിക്കേറ്റഡ് സിച്വേഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. കുഴഞ്ഞസ്ഥിതിവിശേഷം, കുടുക്ക്, ഊരാക്കുടുക്ക്, സങ്കീർണ്ണത, സങ്കീർണ്ണപ്രശ്നം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക